യെല്ലപ്പെട്ടി

author 6:49 AM Tag
മൂന്നാറിലെ യെല്ലപ്പെട്ടി . കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു ജനത.
മൂന്നാറിൽ നിന്ന് 28 km സഞ്ചരിച്ചാൽ യെല്ലപ്പെട്ടിയിൽ എത്താം.ആകാശം മുട്ടി നിൽക്കുന്ന പശ്ചിമഘട്ട മലനിരകൾ. തോട്ടം തൊഴിലാളികൾ അധിവസിക്കുന്ന ലയങ്ങൾ. കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു ജനത. കാബേജ്, ബീറ്റ്‌റൂട്ട് , കാരേറ്റ്, ഉരുള കിഴങ്ങു എന്നിവ പ്രധാന കൃഷി.മലനിരകളിൽ നിന്ന് ഊർന്നു വരുന്ന ജലം ശേഖരിച്ചു വിളകൾ നനയ്കുന്നു. ഉൽപ്പന്നങ്ങൾ ഹോർട്ടി കോർപിലും മൂന്നാർ മാർക്കറ്റിലും വിൽക്കുന്നു.സഞ്ചാരികൾ അധികമായി എത്താത്ത ഒരിടം. . കേരളത്തിലെ ഫിൻലാൻഡ് എന്ന് യെല്ലപ്പെട്ടിയെ വിളിക്കാം.

Yellapetti is located at a distance of 28 km from Munnar. The Western Ghats can be seen from the sky.The main crops are cabbage, beetroot, carrots and potatoes. The products are sold at Horti Corp and Munnar markets. Yellapetty can be called the Finland of Kerala.

Recent Post