മൈലാടിയിലെ ദൈവങ്ങൾ

author 6:49 AM Tag

മൈലാടിയിലെ ദൈവങ്ങൾ. നാഗർകോവിലിൽ നിന്ന് 11 km . Stone work at myladi near Nagercoil
വിഗ്രഹങ്ങൾ ജനിക്കുന്ന ഇടം. ആയിരത്തിലധികം ശിൽപികൾ ഇവിടെയുണ്ട്. ശില്പങ്ങൾ നിറഞ്ഞ മൈലാടി തെരുവുകൾ. മഹാബലിപുരത്തു നിന്ന് പഠനം പൂർത്തിയാക്കി കൂടുതൽ ശിൽപികൾ ഈ രംഗത്തേക്ക് വരുന്നു. തെക്കൻ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രശില്പങ്ങൾ നിർമ്മിച്ചത് മൈലാടിയിലാണ്. മുൻപ് നിർമാണത്തിനുള്ള കല്ലുകൾ മൈലാടിയിൽ ലഭിക്കുമായിരുന്നു, ഇപ്പോൾ മഹാബലിപുരത്തു നിന്ന് വരുന്നു. ഇനി കന്യാകുമാരിയിലേക്കുള്ള യാത്രയിൽ മൈലാടിയിൽ ഇറങ്ങാം.വെണ്ണ കല്ലിൽ തീർത്ത ശിൽപ്പങ്ങൾ കാണാം.

Story:
Direction:
Videography:

Recent Post