ഒരു പാണ്ട്യാല ആർട്ട് കഫെയായ കഥ

23-06-2022
  Jun 23, 2022 കോഴിക്കോട് എത്തിയാൽ ഗുജറാത്തി സ്ട്രീറ്റിലെ ഗുദാം ആർട്ട് ആൻഡ് കഫെയിൽ പോകാൻ മറക്കണ്ട.ഉടമയായ ബഷീറും ഭാര്യയും വിദേശവാസം അവസാനിപ്പിച്ചു കോഴിക്കോട് മടങ്ങി എത്തി.കുടുംബസ്വത്തായി ലഭിച്ച പാണ്ടികശാല 2016 ൽ പുതുക്കിപ്പണിഞ്ഞു.വിയന്നയിലെ കോഫി ഷോപ്പുകൾക്കു സമാനമായാ ഒരിടം.

***

Recent Post