ഭിന്നശേഷിക്കാർക്കായൊരു ജീവിതം

12-06-2022
  Jun 12, 2022 സങ്കടം മറന്നും യൂസഫ് സാമൂഹ്യ സേവനത്തിൽ.കോഴിക്കോട് നന്തിയിൽ യൂസഫിന്റെ രണ്ടു മക്കളും രോഗബാധിതരാണ്. തളർന്നു പോയേക്കാവുന്ന ഈ ജീവിതാവസ്ഥയിൽ നിന്ന് മാറി നടന്ന് യൂസഫ് ഭിന്നശേഷി ബോധവത്ക്കരണത്തിന്റെ സന്തോഷകരമായ മാതൃകകൾ സമൂഹത്തിന് സമർപ്പിക്കുകയാണ്. വ്യക്തികൾക്കൊപ്പം സമൂഹവും വലുതാണെന്ന വായനയാണ് യൂസഫിന്റെ ജീവിതം.

***

Recent Post